മഴക്കെടുതിയിൽ അടിയന്തിര നടപടിയുമായി മാറഞ്ചേരി പഞ്ചായത്ത് തുറുവാണം ദ്വീപിലേക്ക് യാത്ര സൗകര്യത്തിന് വഞ്ചി ഇറക്കും.
മാറഞ്ചേരി: മാറഞ്ചേരി പഞ്ചായത്തിലെ പുറങ്ങ്, പനമ്പാട് വെസ്റ്റ്, മാരാമുറ്റം, താമലശ്ശേരി തുടങ്ങിയ ഇടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തിര നടപടിയുമായി മാറഞ്ചേരി പഞ്ചായത്ത്.…
