കുറ്റിപ്പുറം: പാലത്തിന് മുകളിൽ കെ.എസ്.ആർ.ടി.സി. ബ‌സ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം.തൃപ്രങ്ങോട് മേപ്പാടത്ത് താമസിക്കുന്ന ആപീസ് പറമ്പ് പരേതനായ ഉണ്‌ണികൃഷ്‌ണൻ്റെ മകൻ സൗരവ് കൃഷ്‌ണൻ (25) ആണ് മരണപ്പെട്ടത്.ചൊവ്വാഴ്ച്ച രാത്രി 9.30 ന് ആണ് അപകടം

Related Post

Leave a Reply

Your email address will not be published. Required fields are marked *