പൊന്നാനി : ഈശ്വരമംഗലം ആണ്ടിക്കോറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഊരുതാണ്ടി കാവടി നഗരപ്രദക്ഷിണം നടത്തി.ഭക്തർ നിലവിളക്കും നിറപറയുമായി കാവടിയെ എതിരേറ്റു. ഊരുതാണ്ടി കാവടിക്ക് തട്ടപ്പറമ്പിൽ മണികണ്ഠൻ പൂശാലി, എ.കെ. പ്രദീപ് പൂശാലി എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിൽനിന്ന് ഫെബ്രുവരി എട്ടിന് രാവിലെ 4.30-ന് പഴനി യാത്ര പുറപ്പെടും.

Related Post

Leave a Reply

Your email address will not be published. Required fields are marked *