ചങ്ങരംകുളം : ചിയ്യാനൂർ എ. എൽ.പി. സ്കൂളിൽ നടന്ന വിദ്യാരംഗം ശില്പശാല സാഹിത്യകാരൻ സജി പാല്യത്തറ ഉദ്ഘാടനംചെയ്തു.മുൻ പ്രഥമാധ്യാപകൻ സി.എസ്. മോഹൻദാസ് അധ്യക്ഷനായി. പ്രഥമാധ്യാപിക പി. ശോഭന, കെ. മഞ്ജു, പി.ടി.എ. പ്രസിഡന്റ് മുഹ്സിന, എം.ടി.എ. പ്രസിഡൻറ് ശ്രുതി, സ്റ്റാഫ് സെക്രട്ടറി സി.എസ്. മിനി തുടങ്ങിയവർ പ്രസംഗിച്ചു.