പൊന്നാനി : സമന്വയം പൊന്നാനി സംഘടിപ്പിച്ച പെരുന്നാളിരുത്തം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനംചെയ്തു.ചെയർമാൻ കെ.എം. മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. ജിസൺ. പി. ജോസ്, സിദ്ദിഖ് മൗലവി, അബ്ദുൾമജീദ് ഫൈസി, കെ.വി. നദീർ, സി.വി. അബു സാലിഹ്, പി. അബ്ദുൾസലാം, പി.വി. അബ്ദുൾ ലത്തീഫ്, പി.എം. ബഷീർ, കെ.കെ. മുഹമ്മദ് ഇഖ്ബാൽ എന്നിവർ പ്രസംഗിച്ചു.