ചങ്ങരംകുളം : പെരുമുക്ക് സ്കൈ ബ്ലൂ സ്പോർട്സ് ക്ലബിൻ്റ ലഹരിക്കെതിരെ എന്റെ ഗോൾ പരിപാടി ഞായറാഴ്ച നടക്കും. വൈകീട്ട് 4.30 മണിക്ക് കാരേക്കാട്ടു ക്ഷേത്രത്തിന് ഫുട്ബോൾ ഗ്രൗണ്ട് വേദിയാകും.ഫിലിം കോസ്റ്റ്യൂമർ കുമാർ എടപ്പാൾ ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവർത്തകൻ ആഗ്നേയ് നന്ദൻ മുഖ്യാതിഥിയാകും. പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുക്കും.