സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്‌ഇ) 42 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കും. സിബിഎസ്‌ഇ ഇതുവരെ ഫലപ്രഖ്യാപന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മുൻകാല ട്രെൻഡുകള്‍ മെയ് പകുതിയോടെ പുറത്തിറങ്ങുമെന്ന് സൂചിപ്പിക്കുന്നു.ഫെബ്രുവരി 15 നും ഏപ്രില്‍ 4 നും ഇടയിലാണ് പരീക്ഷകള്‍ നടന്നത്. ഫലം പ്രസിദ്ധീകരിച്ച്‌ കഴിഞ്ഞാല്‍, വിദ്യാർത്ഥികള്‍ക്ക് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ അവരുടെ സ്കോർകാർഡുകള്‍  പരിശോധിക്കാൻ കഴിയും.

Related Post

Leave a Reply

Your email address will not be published. Required fields are marked *