Breaking
Wed. Sep 9th, 2026

ലഹരിയെ തുരത്താം നാടിനെ രക്ഷിക്കാം എസ്.ഡി.പി.ഐ ലഹരിവിരുദ്ധ ക്യാമ്പയിൻ മെയ് 4 തുടക്കമാകും

  പൊന്നാനി: ലഹരിയെ തുരത്താം  നാടിനെ രക്ഷിക്കാം എസ്.ഡി.പി.ഐ ലഹരിവിരുദ്ധ ക്യാമ്പയിൻ മെയ് 4 തുടക്കമാകും SDPI ലഹരി വിരുദ്ധ ക്യാമ്പയിൻ  മെയ് 4 – ജൂണ്‍ 3 വരെ മെയ് 4 നു 4:30 സൈക്കിൾ റാലി യൊടു കൂടി ക്യാമ്പയിനു തുടക്കംകുറിക്കുന്നു റാലിക്ക് sdpi  പൊന്നാനി മണ്ഡലം ജോയിൻ സെക്രട്ടറി ശിഹാബ് പള്ളിത്താഴത്ത് ഫ്ലാഗ് ഓഫ് ചെയ്യും സൈക്കിൾ റാലി കിണർ പരിസരത്തു നിന്നും ആരംഭിച്ചു പഞ്ചായത്തിന്റെ വിവിധ മേഖലകയിൽ സഞ്ചരിച്ചു വെളിയങ്കോട് സെന്ററിൽ സമാപിക്കും , ആരോഗ്യ ബോധവൽക്കരണ ക്ലസുകൾ , ഹൗസ്‌ ക്യാമ്പയിന് , ഫുട്‍ബോൾ ,ക്രിക്കറ്റ് , വടം വലി എന്നി ടൂര്‍ണമെന്റുകൾ എന്നിവയൊടുകൂടി വിപുലമയ തീതിയില് ക്യാമ്പയിന് നടത്തുവാൻ തീരുമാനിച്ചു.വാർത്ത സമ്മേളനത്തിൽ SDPI പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് ഇസ്മായിൽ ,SDPI പഞ്ചായത്ത് സെക്രട്ടറി അമീർ വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി ആംഗം ഷമീർ ഗ്രാമം തുടങ്ങിയവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *