PONNANI

പൊന്നാനി: പൊന്നാനിയില്‍ ലഹരിക്കടത്ത് തടയാന്‍ ശ്രമിച്ച എസ്‌ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കാപ്പ പ്രകാരം അറസ്റ്റില്‍. വെളിയംകോട് എസ്‌ഐ പടിയില്‍ താമസിക്കുന്ന കൊളത്തേരി സാദിഖാണ് (30) അറസ്റ്റിലായത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *