ചങ്ങരംകുളം: റാപ്പര്‍ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു .സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കത്തില്‍ റാപ്പര്‍ ഡബ്സിയേയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍വിട്ടു. Post navigation ജില്ലയിൽ ഒന്നാമതെത്തി പൊന്നാനി എം.ഇ.എസ് ഹയർസെക്കണ്ടറി സ്കൂൾ. കൊള്ള നടന്നത് ആറുവരിപ്പാത നിർമാണത്തിന്റെ മറവിൽ; ഒരു ഉദ്യോഗസ്ഥനും അതുവഴി വന്നില്ല.. പൊലീസും വഴിമാറി നടന്നു..