എടപ്പാൾ: നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ പൂർണ മായും ഇലക്ഷൻ പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ ഇന്ന് നടത്താനിരുന്ന (25/05/2025 ന്) വട്ടംകുളം സ്റ്റേഡിയം ഉദ്ഘാടന- സ്വാഗത സംഘ രൂപീകരണയോഗം മാറ്റിവെച്ചതായി പ്രസിഡണ്ട് അറിയിച്ചു. Post navigation റോഡ് കുളമായി സി.പി. ഐ മണ്ഡലം സമ്മേളനത്തിന് തുടക്കമായി