തിരൂരങ്ങാടി: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കളവ് നടത്തിയ പ്രതിയുടെ ഫോട്ടോയാണ് ഈ കാണുന്നത് ഷാജഹാൻ എന്ന മണവാളൻ ഷാജഹാൻ നിരവധി കളവ് കേസിലെ പ്രതിയാണ്. ഇദ്ദേഹത്തെ എവിടെയെങ്കിലും കണ്ടെത്തിയാൽ തിരൂരങ്ങാടി പോലീസിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി,കൽപകഞ്ചേരി ഭാഗത്ത് നിരവധി മോഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.ജില്ലയിലെ പല പോലീസ് സ്റ്റേഷനിലും ഇദ്ദേഹത്തിനെതിരെ പരാതി ഉള്ളതിനാൽ.ഇദ്ദേഹത്തെ ശ്രദ്ധയിൽപെട്ടാൽ ഉടൻ അറിയിക്കുക.
തിരൂരങ്ങാടി IP
9497987164
04942460331