എടപ്പാൾ: ബന്ധപ്പെട്ടവർ ക്ക് പരാതി നല്കി ഫലമില്ലാതായപ്പോൾ യുവാക്കൾ റോഡ് നന്നാക്കി. ഇരുചക്ര വാഹന യാത്രികർക്കും മറ്റും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നഅയിലക്കാട് ദുബൈപ്പടി മുതൽ ഒരു കിലോമീറ്റർ ദൂരത്തിൽ കുഴികൾ സിമൻ്റിട്ടടച്ചു മാതൃകയായി. യൂത്ത് ലീഗ് ,യൂത്ത് വിംഗ്, പ്രവർത്തകരും നാട്ടുകാരു മായകെ വി എം ലൈസ്, മജീദ് കെ വി, എം പി എ റസാഖ്, എം പി ജമാൽ, കെ പി അബൂബക്കർ, എം പി ഷെരീഫ്, ഇസ്മായിൽ, സിയാദ്, കെ വി ഷൌക്കത്ത്, അസി പിഫൈസൽ പി, റഫിൻ കല്ലിങ്ങൽ, അഫ്താബ്, ആദിൽ കല്ലിങ്ങൽ, സിധാൻ കെ വി, ഹിഷാം എംപി, അനസ്, റിസൻ, ഹനാൻ കെ, അനീഷ് കെ വി, മുസ്തഫ കെ വി, നിസാം, നേതൃത്വം നല്കി. ഫോട്ടോ ക്യാപ്ഷൻ : അയിലക്കാട്റോഡിലെകുഴികൾയുവാക്കൾ സിമൻ്റിട്ട ടക്കുന്നു.