Breaking
Tue. Aug 18th, 2026

ഗാന്ധിയൻ കെ വി സുകുമാരൻ മാസ്റ്റർ പുരസ്കാരത്തിന് പൊന്നാനിയുടെ ചരിത്രകാരൻ ടി വി അബ്ദുറഹ്മാൻ കുട്ടിയെ തിരഞ്ഞെടുത്തു

എടപ്പാൾ : സർവോദയ മേള ട്രസ്റ്റിന്റെ ഈ വർഷത്തെ ഗാന്ധിയൻ കെ വി സുകുമാരൻ മാസ്റ്റർ പുരസ്കാരത്തിന് പൊന്നാനിയുടെ ചരിത്രകാരൻ ടി വി അബ്ദുറഹ്മാൻ കുട്ടിയെ തിരഞ്ഞെടുത്തു, സെപ്റ്റംബർ 30ന് തവനൂർ കേളപ്പജി ഭവനത്തിൽ വെച്ച് നടക്കുന്ന സുകുമാരൻ മാസ്റ്റർ അനുസ്മരണ യോഗത്തിൽ വെച്ച് പുരസ്കാര നൽകാൻ മേള ട്രസ്റ്റ് യോഗം തീരുമാനിച്ചു യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ സി ഹരിദാസ് അധ്യക്ഷത വഹിച്ചു, കെ രവീന്ദ്രൻ മോഹൻ നായർ. പി കോയക്കുട്ടി മാസ്റ്റർ ജെ പി വേലായുധൻ. ഹൈദരലി മാസ്റ്റർ ലീല എന്നിവർ പങ്കെടുത്തു

Related Post

Leave a Reply

Your email address will not be published. Required fields are marked *