Breaking
Sun. Aug 16th, 2026

പുതുരുചികളുമായി ‘ചായമക്കാനി’

എടപ്പാൾ : എടപ്പാൾ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വൊളന്റിയർമാർ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി സ്കൂൾ കലോത്സവത്തിന് ‘ചായമക്കാനി’ എന്ന പേരിൽ ചായക്കട ആരംഭിച്ചു. വീട്ടിൽനിന്ന് കൊണ്ടുവന്ന വിഭവങ്ങളാണ് ഇവിടെയുള്ളത്. പ്രിൻസിപ്പൽ കെ.എം. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ. വിഷ്ണു, പി. വൈശാഖ്, ലയസ് ലാലു എന്നിവർ പ്രസംഗിച്ചു.കഴിഞ്ഞ വർഷം സാന്ത്വനം പാലിയേറ്റീവ് കെയറിന് വാക്കർ വാങ്ങിക്കൊടുത്താണ് ഫണ്ട് ഉപയോഗപ്പെടുത്തിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *