Breaking
Tue. Aug 18th, 2026

പേരാമ്പ്ര ലാത്തി ചാർജ്;എടപ്പാളിൽ യുഡിഎഫ് പ്രവർത്തകർ സംസ്ഥാന പാത ഉപരോധനവും പ്രതിഷേധ റാലിയും നടത്തി

എടപ്പാൾ: പേരാമ്പ്ര ലാത്തി ചാർജിൽ പ്രതിഷേധിച്ച് എടപ്പാളിൽ യുഡിഎഫ് പ്രവർത്തകർ സംസ്ഥാന പാത ഉപരോധനവും പ്രതിഷേധ റാലിയും നടത്തി. വെള്ളിയാഴ്ച രാത്രിയിൽ സംസ്ഥാന പാത പൂർണ്ണമായും ഉപരോധിച്ചു. തുടർന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ നേതാക്കളായ ഇ.പി. രാജീവിനെയും എ.എം രോഹിത്തിനെയും പോലീസ് അറസ്റ്റ് ചെയ്ത് പ്രതിഷേധക്കാരെ നീക്കം ചെയ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *