Breaking
Sat. Jun 20th, 2026

തവനൂർ : ഫീസ് വർധന പിൻവലിക്കുക, ദേശീയ വിദ്യാഭ്യാസനയത്തിലെ സംഘപരിവാർ കാവിവത്കരണത്തിന് ഉതകുന്ന തീരുമാനങ്ങൾ സർവകലാശാല നിയമങ്ങളിൽനിന്ന് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തവനൂർ കാർഷിക എൻജി. കോളേജിലേക്ക് എസ്എഫ്‌ഐ മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി എൻ. ആദിൽ ഉദ്ഘാടനംചെയ്തു.തവനൂർ കാർഷിക എൻജിനിയറിങ്‌ കോളേജ് യൂണിറ്റ് സെക്രട്ടറി ടി. ശ്രീജിത്ത് അധ്യക്ഷനായി.എം.പി. ശ്യാംജിത്ത്, എം. സുജിൻ, വി.പി. അഭിജിത്ത്, തേജനന്ദ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *