Breaking
Mon. Aug 17th, 2026

മാനവികതയുടെ പാഠങ്ങളുമായി അസ്സബാഹ് എൻഎസ്എസ്; മനുഷ്യാവകാശദിനം ആചരിച്ചു

ചങ്ങരംകുളം : ലോകമെമ്പാടും മനുഷ്യാവകാശദിനമായി ആചരിക്കുന്ന ദിവസമായ ബുധനാഴ്ച വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശപ്രതിജ്ഞാചടങ്ങും ഡോക്യുമെന്ററി പ്രദർശനവും ചർച്ചയും നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. അബ്ദുൽ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *