Breaking
Tue. Sep 8th, 2026

ചങ്ങരംകുളത്ത് യുഡിഎഫ് ആഹ്ലാദപ്രകടനം

ചങ്ങരംകുളം : തദ്ദേശ തിരഞ്ഞെടുപ്പിൽ ആലങ്കോട്-നന്നംമുക്ക് പഞ്ചായത്തുകളുടെ ഭരണം സിപിഎമ്മിൽനിന്ന് തിരിച്ചുപിടിച്ചതിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റികൾ ചങ്ങരംകുളത്ത് ആഹ്ലാദ പ്രകടനം നടത്തി.അഷറഫ് കോക്കൂർ, അഡ്വ. സിദ്ദീഖ് പന്താവൂർ, പി.പി. യൂസഫലി, സി.എം. യൂസഫ്, പി.പി.എം. അഷ്റഫ്, അഷ്ഹർ പെരുമുക്ക്, പി.ടി. അബ്ദുൾ ഖാദർ, ഷാനവാസ് വട്ടത്തൂർ, വി.കെ.എം. ഷാഫി നാഹീർ ആലുങ്ങൽ തുടങ്ങിയവർ നേതൃത്വംനൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *