കേരള സർക്കാരിന്റെ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മാണം ആരംഭിച്ച വാരിയത്ത്പടി-അയ്യപ്പൻകാവ് റോഡിൽ റോഡ് ക്രോസ്സ് ചെയ്തുകൊണ്ട് കലുങ്കുകളുടെ പണി ആരംഭിക്കുന്നതിന്റെ ഭാഗമായി 18.12.23 ന് കാലത്ത് 8 മണി മുതൽ 15.1.24 വരെ റോഡ് പൂർണ്ണമായും അടച്ചിടുന്നതാണ്. Post navigation അഴിമുഖം യാത്രാ ബോട്ട് സർവീസ് ഇന്നു തുടങ്ങും കുറ്റിപ്പുറം പാലത്തിൽ ബൈക്ക് യാത്രികൻ മരിച്ച അപകടത്തിനിടയാക്കിയ കാർ പൊലീസ് കണ്ടെത്തി.