കുറ്റിപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് 600 നിർദ്ധരരായ കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതണവും കുറ്റിപ്പുറം ബസ്സ് കണ്ടക്ടർ ഷംസുദ്ധി നുള്ള ചികിത്സാ സഹായ വിതരണവും നടന്നു. വ്യാഴാഴ്ച രാവിലെ 10.30 ന് യൂണിറ്റ് പ്രസിഡണ്ട് കെ.പി അബ്ദുൽ കരി ൻ്റെ അദ്ധ്യക്ഷതയിൽ കിറ്റ് വിതരണ ഉൽഘാടനം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൈപ്പള്ളി അബ്ദുള്ള കുട്ടിയും ചിക്കിത്സാ  സഹായ വിതരണം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടും ജില്ലാ പ്രസിഡൻ്റ് കൂടിയായ പി. കുഞ്ഞാ വുഹാജി നിർവഹിച്ചു.യോഗത്തിൽ സ്വാഗത യൂണിറ്റ് ജനറൽ സെക്രട്ടറി ആർ. കെ. ജവഹർ അലി ഗ്രാമ പഞ്ചായത്ത് മെമ്പർ കുഞ്ഞാവഹാജി കെ ടി കുഞ്ഞിമുഹമ്മത് അബ്ദുസലാം ബാലഗോപാൽ നഹ്‌ല ബേബി മുകുന്ദൻ ‘മൊയ്തിൻ കുട്ടി എന്നിവർ സംസാരിച്ചു യൂത്ത് വിംഗ് പ്രസിഡണ്ട് ഷംസീർ നന്ദി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *