എടപ്പാൾ : ലോക സമാധാനത്തി ന് ഭീഷണിയായി പശ്ചിമേഷ്യയി ൽ യുദ്ധക്കൊതിയൻ മാരുടെ വിനാശo വിതച്ചവിധ്വംസക പ്രവണതകളെ അതിശക്തമാ യി അപല പിച്ചുംമർദ്ദിതരും പീ ഡിത രുമായ ജനവിഭാഗത്തോ ട് ഐക്യദാർഢ്യവുംപ്രാർത്ഥ നയുംസംഘടിപ്പിച്ചും സമാ ധാന ശ്രമങ്ങൾ സജീവമാക്കണമെ ന്നും എന്നാൽ UAE ഖത്തർ ബഹറൈൻ കുവൈറ്റ്കു. തുടങ്ങിയ:ജി സി സി യിൽ മിസൈൽഅക്രമങ്ങൾഇടക്കി െടനടക്കുന്നുണ്ടെങ്കിലുംഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങൾ. ഒഴിച്ചു നിർത്തിയാൽ പ്രവാസികൾ സുരക്ഷിതരാണെന്നുംപരിഭ്രാന്തരാവേണ്ട സാഹചര്യ മിപ്പോൾ എവിടെയും സംജാതമായി ട്ടില്ലെന്നും ഖത്തറിൽ നിന്നും .ഇർശാദ് പ്രസിഡ ന്റ് സിദ്ധീഖ്മൗലവിഅയിലക്കാട് അഭിപ്രായപ്പെട്ടുപ്രാസ്ഥാനിക കുടുംബം രാജ്യവ്യാപ കമായി നടത്തുന്ന യുദ്ധ വിരുദ്ധ സംഗമങ്ങളുടെ ഭാഗമായി നാളെ (ചൊവ്വ) 4 മണിക്ക് ഇർശാദിൽ ഇഫ്താറിനോട ടനുബന്ധിച്ച് നടക്കുന്ന യുദ്ധ വിരുദ്ധ പ്രാർത്ഥനാ സംഗമവും വിജയിപ്പിക്കണ മെന്നുoകൂട്ടിച്ചേർത്തു.

