Breaking
Wed. Jun 17th, 2026

വട്ടംകുളം :പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നടപടികൾ ക്കെതിരെ സി.പി.ഐ (എം) വട്ടംകുളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വട്ടം കുളത്ത് പ്രതിഷേധ പ്രകടനം നടത്തി.ഏരിയ കമ്മറ്റിയംഗം എം.മുസ്തഫ. ലോക്കൽ സെക്രട്ടറി എം.എ.നവാബ്. ലോക്കൽ കമ്മറ്റിയംഗങ്ങളായ എസ്. ജിതേഷ്.എം. മുരളീധരൻ. കെ.കെ.മുഹമ്മദ്. ഇ.പി.സുധി എന്നിവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *