Breaking
Mon. Aug 17th, 2026

കേരളം ബിജെപി ഭരിക്കും: വി ഉണ്ണികൃഷ്ണൻ മാസ്റ്റർ

തവനൂർ : കേരളം ബിജെപിക്ക് ഭരിക്കാൻ പാകപ്പെട്ടുവെന്നും അതിന്റെ പ്രതിഫലനം ഈ തവനൂർ മണ്ഡലത്തിലും ഉണ്ടാകുമെന്നും സംസ്ഥാന വൈസ് പ്രസിഡണ്ട് വി ഉണ്ണികൃഷ്ണൻ മാസ്റ്റർ നരിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. തവനൂർ മണ്ഡലം എൻഡിഎ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ പി സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി പി സുജീഷ് സ്വാഗതം ആശംസിച്ചു, കെ ഗിരീഷ് കുമാർ , പിസി നാരായണൻ, പ്രജിത്ത് തേറയിൽ, അജേഷ് അമ്പാട്, സി ശിവദാസ് എന്നിവർ സംസാരിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *