Breaking
Fri. Oct 23rd, 2026

കല്ലൂർമ്മ കരുമത്തിൽ ക്ഷേത്രോത്സവം ഇന്ന് നടക്കും.

ചങ്ങരംകുളം:കല്ലൂർമ്മ കരുമത്തിൽ ക്ഷേത്രോത്സവം ഇന്‌ നടക്കും. കാലത്ത് ഗണപതി ഹോമം,പറവെപ്പ്, ഉച്ചക്ക് പ്രസാദ ഊട്ട്, ഉച്ചക്ക് ശേഷം നന്നംമുക്ക് മണലിയാർ കാവിൽ നിന്ന് ഗജവീരന്റെ അകമ്പടിയോടെ പഞ്ചവാദ്യത്തോടെ യും താലത്തോടെയും എഴുന്നെള്ളിപ്പ്,മേളം,തിറയും പൂതനും വരവ്,ദീപാരാധന,തായമ്പക, പുലർച്ചെ എഴുന്നള്ളിപ്പ് എന്നിവ നടക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *