Breaking
Mon. Apr 20th, 2026

എടപ്പാൾ : ജോയിയെ പോലെയുള്ളവർ തിരഞ്ഞെടുക്കപ്പെട്ടാൽ തവനൂരിനെ പറ്റി വിവാദങ്ങല്ല മറിച്ച് നല്ലത് ചർച്ച ചെയ്യാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു . പോത്തനൂർ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരീം പോത്തനൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അബ്‌ദുൾ സമദാനി എം പി മുഖ്യ പ്രഭാഷണം നടത്തി. മുജീബ് കൊളക്കാടൻ, സുരേഷ് പൊൽപ്പക്കര, ഇബ്രാഹിം മുതൂർ, അബ്ദുള്ളകുട്ടി, കുഞ്ഞാപ്പ , പത്തിൽ അഷറഫ്, ഖാസിം ഫൈസി, സലാം പോത്തന്നൂർ, ദാവൂദ്, ഹക്കിം എന്നിവർ സംസാരിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *