ദമാം : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമാം കുടുംബ സംഗമം ജനുവരി 26 ന് സംഘടിപ്പിക്കാൻ റോസ് ഗാർഡൻ റെസ്റ്റോറന്റിൽ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ഷെമീർ എൻ പി യുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസ്യ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കമ്മിറ്റി അംഗം ഫഹദ് ബിൻ ഖാലിദ് ആശംസ നേർന്നു. സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ സാദിക്ക് സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.
ദമാം കമ്മിറ്റി ജോ: സെക്രട്ടറി അഷ്റഫ് കണ്ടത്തിന്റെ സ്വാഗതവും, ട്രഷറർ നിസാർ നന്ദിയും പറഞ്ഞു.
സ്പോർട്സ് കൗൺസിൽ ആഭിമുഖ്യത്തിൽ
സ്പോർട്സ് മീറ്റ് നടത്താനും തീരുമാനിച്ചു.
ഖലീൽ റഹ്മാൻ കാവുംപുറത്ത് (കൺവീനർ), ഹക്കീം കാഞ്ഞിരമുക്ക്, ആബിദ് മുഹമ്മദ് (ജോ: കൺവീനർ)
കുടുംബ സംഗമം വിജയത്തിനായി
സംഘാടക സമിതി രൂപീകരിച്ചു.
പ്രധാന ഭാരവാഹികളായി:
മാമദ് പൊന്നാനി (രക്ഷാധികാരി )
അഷ്‌റഫ് നെയ്തല്ലൂർ (ചെയർമാൻ), സലീം കളക്കര (വൈ: ചെയർമാൻ)
ഷമീർ എൻ പി (ജനറൽ കൺവീനർ)
ഖലീൽ റഹ്‌മാൻ കാവുംപാടം,
ആബിദ് മുഹമ്മദ്, ഷമീർ പൊന്നാനി (ജോ: കൺവീനർമാർ)
ഷാജഹാൻ പൊന്നാനി (പ്രോഗ്രാം കൺവീനർ)
നിഷാർ പി (ഫിനാൻസ് കൺവീനർ)
മുഹമ്മദ് നൗഫൽ യു മാറഞ്ചേരി
(കൺവീനർ ,പരസ്യ പ്രചരണം)
ഫഹദ് ബിൻ ഖാലിദ്
ഇക്ബാൽ വെളിയങ്കോട് (മീഡിയ ടീം)
സക്കറിയ പൊന്നാനി (വളണ്ടിയർ ക്യാപ്റ്റൻ)
ഹാരിസ് പൊന്നാനി (അസി:ക്യാപ്റ്റൻ)
ഫൈസൽ ആർ വി (കൺവീനർ ഫുഡ് കമ്മറ്റി) അബൂബക്കർ ഷാഫി (ജോ: കൺവീനർ)
സൈഫർ സി വി കൺവീനർ, (ഗതാഗതം) മുഹമ്മദ് റിനൂഫ് മാറഞ്ചേരി (ജോ: കൺവീനർ