Breaking
Thu. Oct 1st, 2026

പൊന്നാനി : കേന്ദ്ര അവഗണനയ്ക്കെതിരേ 20-ന് ഡി.വൈ.എഫ്.ഐ. കാസർകോട് മുതൽ തിരുവനന്തപുരംവരെ നടത്തുന്ന മനഷ്യച്ചങ്ങലയുടെ പ്രചാരണാർഥം ജാഥ നടത്തി. കടവനാട് മേഖലാകമ്മിറ്റി നടത്തിയ പരിപാടി അഡ്വ. ബി.സി. ഭാസ്കർ ഉദ്ഘാടനംചെയ്തു.

അൻസാർ അധ്യക്ഷതവഹിച്ചു. പ്രജിത് ലാൽ, വി. രമേഷ്, ധന്യ, സിനിഷ്, സുകേഷ് രാജ്, ബിജിൻ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *