സംസ്ഥാന സാക്ഷരതാ മിഷന്റെ നാലാം തരം, ഏഴാം തരം, പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്ക് 50 രൂപ പിഴയോടെ നവംബർ 20 വരെ പ്രവേശനം നേടാം.
കൂടുതൽ വിവരങ്ങൾക്ക്:
📞 0483 2734670
📞 7907918949
📞 9447537164
പൊന്നാനിയിലെ വാർത്തകളും വിശേഷങ്ങളും വിരൽതുമ്പിൽ
