തൊഴിൽപരിശീലനം: ഫെഡറൽ ബാങ്കിൽ ഗ്രാജ്വേറ്റ് അപ്രന്റീസ് അവസരം

കൊച്ചി: യുവ ബിരുദധാരികൾക്ക് ബാങ്കിങ് മേഖലയിൽ പ്രായോഗിക പരിശീലനവും തൊഴിൽ പരിചയവും നേടാൻ അവസരമൊരുക്കുന്ന ഗ്രാജ്വേറ്റ് അപ്രന്റീസ് പരിശീലന പദ്ധതിയിലേക്ക് ഫെഡറൽ ബാങ്ക് അപേക്ഷ ക്ഷണിച്ചു.

ഓൺലൈൻ അഭിരുചി പരീക്ഷയ്ക്കും എ.ഐ അധിഷ്ഠിത അഭിമുഖത്തിനും ശേഷമായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട അവസാന തീയതി: 24

കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും:
“www.federal.bank.in/careers” (https://www.federal.bank.in/careers)

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

“വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം”

Related Post

Leave a Reply

Your email address will not be published. Required fields are marked *