മത്സരം: വിദ്യാർഥികൾക്കായി കഥ–കവിതാ രചനാ ക്യാമ്പ്

എടപ്പാൾ: വിദ്യാർഥികൾക്കായി നാട്ടുനന്മ കഥ–കവിതാ രചനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്രിസ്മസ് അവധിക്കാലത്ത് നടക്കുന്ന ക്യാമ്പിൽ യു.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം.

മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങൾ ലഭിക്കും.

പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര്, വിലാസം, ഫോൺ നമ്പർ, സ്കൂൾ എന്നിവ സഹിതം ഡിസംബർ 5നകം 90488 13714 എന്ന നമ്പറിലേക്ക് വാട്സ്ആപ്പിൽ വിവരങ്ങൾ അയക്കണം.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

“വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം”

Related Post

Leave a Reply

Your email address will not be published. Required fields are marked *