താനൂർ: ജി.ആർ.എഫ്.ടി.എച്ച്.എസ് സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി ഹിന്ദി, എച്ച്.എസ്.ടി കണക്ക് അധ്യാപക ഒഴിവുകളുണ്ട്.
താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് 23ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
“വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം”

