പൊന്നാനി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ചമ്രവട്ടം ജങ്ഷനിലെ മേൽപ്പാല നിർമാണം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിലയിരുത്തി. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മന്ത്രി ജങ്ഷനിലെത്തിയത്. പ്രധാന പാലങ്ങളിലൊന്നാണ് ചമ്രവട്ടം ജങ്ഷനിൽ നിർമാണം പൂർത്തിയാകുന്നതെന്നും 2025-ൽ പുതുവത്സരസമ്മാനമായി ദേശീയപാത തുറന്നുനൽകുമെന്നും മന്ത്രി പറഞ്ഞു

Related Post

Leave a Reply

Your email address will not be published. Required fields are marked *