കടവനാട്

പുരോഗമന കലാസാഹിത്യ സംഘം കടവനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകൻ കെ.ജി.ജോർജ് സമരാണഞ്ജലി കൊല്ലൻ പടി കവി മുറ്റത്ത് സംഘടിപ്പിച്ചു.
സംഘം പ്രസിഡണ്ട് വി.പി. സുരേഷ് അധ്യക്ഷതവഹിച്ചു.
N S ബിനിൽ
A. ശിവദാസൻ
വി.രമേഷ്
പി.സി. മോഹനൻ
രഞ്ജിത്ത് മാസ്റ്റർ
EA ശ്രീരാജ്
ശ്രീജേഷ് പൊന്നാനി
തുടങ്ങിയവർ
അനുസ്മരണ പ്രഭാഷണം നടത്തി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *