Breaking
Fri. Jun 19th, 2026

പൊന്നാനി: കണ്ടക്കുറുമ്പക്കാവ് ഭഗവതീക്ഷേത്രോത്സവത്തിന് മാർച്ച് 15-ന് കൊടിയേറും. ഈശ്വരമംഗലം, ഈഴുവത്തിരത്തി, നരിപ്പറമ്പ്, എരിക്കമണ്ണ, തചെറുവായ്ക്കര, നൈയ്തല്ലൂർ, പുഴമ്പ്രം, കോട്ടത്തറ, തെക്കുംപുറം, പോത്തന്നൂർ തുടങ്ങി ദേശക്കാരുടെ കൂത്തുകളും കലാപരിപാടികളും ഉത്സവനാളുകളിൽ അരങ്ങേറും. 26-ന് താലപ്പൊലി നാളിൽ ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും, വിവിധ ദേശക്കാരുടെ അൻപതിൽപ്പരം വരവുകളും ഉണ്ടാകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *