പൊന്നാനി : കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിൽ ഞായറാഴ്ച നാട്ടുഗുരുതി നടത്തി.

വിശേഷാൽ പൂജകൾ, ചാക്യാർകൂത്ത്, കാവിൽ നിന്ന് കോട്ടയിലെക്ക് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, കോട്ടയിൽ നിന്ന് കാവിലേക്ക് എഴുന്നള്ളത്ത്, തായമ്പക, ഉണ്ണിയാലിലേക്ക് എഴുന്നള്ളത്ത്, ഗുരുതി തർപ്പണം എന്നിവ ഉണ്ടായിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *