എടപ്പാൾ: പൊന്നാനി ലോകസഭ സ്ഥാനാർഥി കെ എസ്‌ ഹംസയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി വട്ടംകുളം പഞ്ചായത്ത് എൽ ഡി എഫ് കമ്മറ്റി റാലിയും പൊതുസമ്മേളനവും ന ത്തി. വട്ടംകുളം സെൻ്റെറിൽ നടന്ന പൊതുയോഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. ഇ വി അനീഷ് അധ്യക്ഷം വഹിച്ചു.പ്രഫസർ എം എം നാരായണൻ,അഷ്റഫലി കാളിയത്ത്’ വി പി സാനു, പി ജോതി ഭാസ്, എ ശിവദാസൻ, സി രാമകൃഷ്ണൻ, അഡ്വ: എം ബി ഫൈസൽ, എം മുസ്തഫ, സി എസ് പ്രസന്ന, പി.വി.ബൈജു, എ സിദ്ധിഖ് എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *