വെളിയങ്കോട് : കോതമുക്കിൽ നിയന്ത്രണംവിട്ട കാർ പോസ്റ്റിലിടിച്ചു ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് , യുവാക്കൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ചത് പോസ്റ്റ് മുറിഞ്ഞ് കാറിനു മുകളിൽ വീണെങ്കിലും ആളുകൾക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Related Post

Leave a Reply

Your email address will not be published. Required fields are marked *