പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ, രക്ഷിതാക്കളെ

SSLC, +2 കഴിഞ്ഞ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ്സ് 2024 May-13-തിങ്കൾ പൊന്നാനി MI Boys HSS ൽ വെച്ച് നടത്തുന്നു.

പ്രസ്തുത പരിപാടി 2 സെഷൻ ആയിട്ടാണ് നടത്തുന്നത്

കാലത്ത് 9:30 മുതൽ 1 മണി വരെ SSLC & +2 Science കാർക്കും
ഉച്ചക്ക് 2 മുതൽ 5 വരെ +2 Commerce & Humanities കാർക്കും പങ്കെടുക്കാവുന്നതാണ്.

SSLC, +2 കഴിഞ്ഞ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ഈ ക്ലാസ്സിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

പ്രോഗ്രാമിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു.

https://forms.gle/GcCg2rBZ8m9S8uvZA

JC Roumas
Program Director
📞: +91 7356054828

Event Organisers
CIGI Ponnani Chapter
JCI Ponnani Chapter

Related Post

Leave a Reply

Your email address will not be published. Required fields are marked *