താനൂർ : കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം, ചിത്രകല താത്‌കാലിക അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ ആറിന് രാവിലെ 10-ന്.

മാറഞ്ചേരി : ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്ളസ്ടു വിഭാഗത്തിൽ അറബിക്, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഹിസ്റ്ററി, സോഷ്യോളജി (എല്ലാം ജൂനിയർ) താത്‌കാലിക നിയമനം. അഭിമുഖം ബുധനാഴ്‌ച 11-ന്.

Related Post

Leave a Reply

Your email address will not be published. Required fields are marked *