പൊന്നാനി : പൊന്നാനി എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനത്തിൽ ഇംഗ്ലീഷ് (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), ജിയോളജി (ജൂനിയർ) തസ്തികകളിലേക്ക് അധ്യാപകർക്കുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 10-ന്.

താനൂർ : ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ പി.ഇ.ടി.കം. വാർഡൻ, ഹിന്ദി, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് താത്‌കാലിക നിയമനത്തിനായുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്.

Related Post

Leave a Reply

Your email address will not be published. Required fields are marked *