2024 ജൂൺ 13 വ്യാഴാഴ്ച കാലത്ത് 9.30 മുതൽ 1 മണി വരെ എംഇഎസ് കോളേജിൽ വെച്ച് നടത്തുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ എല്ലാവരും പങ്കാളികളാവുക.
ബ്ലഡ് ഡൊണേറ്റ് ചെയ്യാൻ താല്പര്യം ഉള്ളവർ താഴെയുള്ള ഗൂഗിൾ ഫോം പൂരിപ്പിക്കുക
https://forms.gle/fHmHkLSvAn62Naje6
JCI Ponnani
Agrima College Union 2023-24
NSS & NCC Unit
MES College Ponnani

