എടപ്പാൾ: ഉത്തർപ്രദേശിലെ കർഷക കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് സി ഐ ടി യു കർഷക സംഘം കെ എസ് കെ ടി യു സംയുക്ത സമര സമതി കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. എടപ്പാൾ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം കർഷക സംഘം മലപ്പുറം ജില്ലാ പ്രസിഡൻ്റ് പി ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു. മുകുന്ദൻ മാസ്റ്റർ അധ്യാക്ഷത വഹിച്ചു. ഇ രാജഗോപാൽ, സി രാഘവൻ, ഇവി മോഹനൻ, സി രാമകൃഷ്ണൻ, വിജയലക്ഷ്മി ടീച്ചർ, എം മുരളീര ധരൻ തുടങ്ങിയവർ സംസാരിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *