മുഖ്യമന്ത്രി പിണറായി വിജയൻ കടുംബയോഗങ്ങളിലേക്ക്. നാളെ മുതൽ 4 ദിവസം ധർമ്മടം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് കുടുംബ യോഗങ്ങളിൽ പങ്കെടുക്കും. എൽഡിഎഫിന്റെ നേതൃത്വത്തിലാണ് കുടുംബ സംഘമങ്ങൾ. ജനങ്ങളിൽ നിന്നും പ്രാദേശിക വികസന വിഷയങ്ങൾ നേരിട്ട് മനസിലാക്കാനാണ് മുഖ്യമന്ത്രി കടുംബയോഗങ്ങളിൽ പങ്കെടുക്കുന്നത്.

എട്ടു പഞ്ചായത്തുകളിലായി നടക്കുന്ന 29 കടുംബ സംഗമങ്ങളിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നത്. കുടുംബ സംഘമങ്ങളിൽ മുഖ്യമന്ത്രി നിവേദനങ്ങൾ സ്വീകരിക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *