Breaking
Sat. Apr 26th, 2025
കടവനാട് ജലോത്സവം

സെപ്തംബർ 19 ന് (ഉത്രട്ടാതി നാളിൽ) പൂക്കൈതപ്പുഴയിൽ നടക്കുന്ന ജലോത്സവത്തിൽ പകുതിയോളം മത്സര വള്ളങ്ങൾക്ക് സ്പോൺസർമാരായി. മറ്റ് വള്ളങ്ങൾ സ്പോൺസർ ചെയ്യുന്നതിന് ക്ലബ്ബുകൾ, സ്ഥാപനങ്ങൾ, വ്യക്തികളും കൂട്ടായ്മകളും തുടങ്ങി താത്പര്യമുള്ളവർ മുന്നോട്ട് വരണമെന്ന് ജനകീയ കമ്മറ്റി അറിയിച്ചു.

നാല്പതോളം വർഷങ്ങൾക്ക് ശേഷം കഴിഞ്ഞവർഷം പുനരാരംഭിച്ച വള്ളംകളി വലിയ ആവേശത്തോടുകൂടിയാണ് ജനങ്ങൾ എറ്റെടുത്തത്.

വള്ളങ്ങളും സ്പോൺസർമാരും:

മേജർ വള്ളങ്ങൾ

1. കായൽ കൊമ്പൻ
(ഫ്രണ്ട്സ് ജിസിസി കറുകത്തിരുത്തി)

2. കോസ്മോസ്
(സ്നേഹം കൂട്ടായ്മ കടവനാട്)

3. ചുള്ളിക്കാടൻ
(ലൗഷോർ ക്ലബ് കടവനാട്)

4. പറക്കും കുതിര
(കൂട്ടം കൊല്ലൻപടി)

5. കായൽ കുതിര
(ഗൾഫ് ബ്രദേഴ്സ് ഹെയർ ഫിക്സിംഗ്, എടപ്പാൾ)

6. സാഗരറാണി
(ഇമ്പിച്ചിബാവ സ്മാരക വായനശാല കടവനാട്)

സ്പോൺസർമാരായിട്ടില്ലാത്ത വള്ളങ്ങൾ

7. ജലറാണി
8. കായൽ മണി
9. അമ്പലപ്പറമ്പൻ
10. വാട്ടർ ജെറ്റ്
11. മണിക്കൊമ്പൻ
12. കടവനാടൻ
13. ജോണിവാക്കർ

മൈനർ വിഭാഗം

1. പാർത്ഥസാരഥി
(പുന്നക്കൽ ഫാമിലി)

2. വടക്കുംനാഥൻ
(കുമാർ ഗ്രൂപ്പ്).

3. കായൽപ്പട
(അരോമ മിൽക്ക് പുതുപൊന്നാനി).

4. കായൽ കുതിര ജൂനിയർ
(ഗൾഫ് ബ്രദേഴ്സ് ഹെയർ ഫിക്സിങ് എടപ്പാൾ)

5. യുവരാജ
(സഖാവ് കൊരട്ടിയിൽ കുഞ്ഞിമാൻ സ്മരണാർത്ഥം വീട്ടുരുചി വനിത ഹോട്ടൽ, കടവനാട്).

6. ആരോഹ
(സൂര്യ മൊബൈൽ, കൊല്ലൻ പടി).

സ്പോൺസർമാരായിട്ടില്ലാത്ത മൈനർ വള്ളങ്ങൾ

7. പുളിക്കകടവൻ.
8. കൊച്ചു കൊമ്പൻ.
9. വജ്ര.
10. സൂപ്പർ ജെറ്റ്.
11. വീരപുത്രൻ.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *