എടപ്പാൾ : അയിലക്കാട് മേഖലയിലെ പ്രധാന ജലസ്രോതസായ അയിലക്കാട് കായലിലും പരിസരത്തും മത്സ്യമാലിന്യങ്ങൾ തള്ളിയവരെ ജനം കാവലിരുന്ന് പിടികൂടി. പലവട്ടം ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ജനം കാവലിരുന്ന് വാഹനത്തെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. ചങ്ങരംകുളം പോലീസിന് വാഹനവും ഡ്രൈവറെയും കൈമാറി.

Related Post

Leave a Reply

Your email address will not be published. Required fields are marked *