താനൂർ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ പണി പൂർത്തീകരിച്ച താനാളൂർ പഞ്ചായത്ത്‌ നാലാംവാർഡിലെ പടിക്കൽപാടം-ജാറം അങ്കണവാടി റോഡ് വാർഡംഗം വി. ജുസൈറ ഉദ്ഘാടനംചെയ്തു.വി. ആരിഫ്, മച്ചിങ്ങൽ സെയ്തലവി, എ.വി. റസാക്ക്, യു. അഹമ്മദ്‌കുട്ടി, വി.പി. ഫാസിൽ തുടങ്ങിയവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *