കടവനാട് : സി.പി.ഐ.എം കടവനാട് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് കൊല്ലൻപടി സെൻ്ററിൽ വള്ളിക്കാട്ട് സുരേഷ് പ്രഭാത സ്മൃതി സദസ്സ് സംഘടിപ്പിച്ചു.കർഷക തൊഴിലാളി യൂണിയൻ പൊന്നാനി ഏരിയ സെക്രട്ടറി കെ. ഗോപിദാസ് ഉദ്ഘാടനം ചെയ്തു.ബിന്ദു സിദ്ധാത്ഥൻ അധ്യക്ഷത വഹിച്ചു.കെ.മുരളീധരൻ സ്വാഗതം പറഞ്ഞു.വി .രമേഷ്കെ.എ. അനിൽ കുമാർഎൻ. എസ് . ബിനിൽ,ആബിദ് പള്ളപ്രം പ്രസംഗിച്ചു.ബജീഷ് വേങ്ങാട്ട് നന്ദി പറഞ്ഞു.