മാറഞ്ചേരി : മാറഞ്ചേരി പഞ്ചായത്തിലെ കോടഞ്ചേരി പാടശേഖരം 25 ഏക്കർ ആവശ്യമായ വെള്ളം ലഭിക്കാത്തത് കാരണം നാലുവർഷമായി തരിശായി കിടക്കുനതിന്ന് പരിഹാരം കാണണമെന്നും,മാറഞ്ചേരി പഞ്ചായത്തിൽ 600 ഏക്കർ കൃഷിയിടത്തിന് കർഷകർക്കു വർഷങ്ങളായി വകയിരുത്തിയ സംഖ്യതന്നെ ഈ വർഷവും നൽകണമെന്നും,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ 1300 ഹെക്ടർ കൃഷിയിടത്തിന് സാധാരണ അനുവദിക്കാറുള്ള കുമ്മായത്തിന്റെ അളവ് മുൻകാലങ്ങൾക്ക് തത്തുല്യമായി നൽകണമെന്നും,നെല്ല് സംഭരണം വില ലഭിക്കാൻ കാലതാമസം ഒഴിവാക്കണമെന്നും ജില്ലാ കൃഷി പ്രിൻസിപ്പൽ സെക്രട്ടറിയുടെ അടുത്ത് നേരിട്ട് എത്തി ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Related Post

Leave a Reply

Your email address will not be published. Required fields are marked *