എടപ്പാൾ : റോഡ് ആക്‌സിഡന്റ് ആക്‌ഷൻ ഫോറത്തിന്റെ റോഡ്സുരക്ഷാ ജനസദസ്സും ലഘുലേഖ വിതരണവും എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.പി. പ്രമോദ് ഉദ്ഘാടനംചെയ്തു.ബാലൻ പുളിക്കൽ അധ്യക്ഷനായി.ദാസ് കുറ്റിപ്പാല, ബഷീർ തുറയാറ്റിൽ, ഗഫൂർ കണ്ടനകം, കെ. ലക്ഷ്മി, ഇ. ബാലകൃഷ്ണൻ, കെ. ഈസ, പി. ബഷീർ, സി. രവീന്ദ്രൻ, എം.എം. സുബൈദ എന്നിവർ പ്രസംഗിച്ചു.